കോളയാട്: പുന്നപ്പാലത്തെ പുലിപ്ര പി.എം. മാത്യു (മത്തച്ചൻ -74) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷാജി, നിഷാദ്. മരുമകൾ: ജിനി. സഹോദരങ്ങൾ: ഇഞ്ചാമ്മ, ഫിലോമിന, വക്കച്ചൻ, പാപ്പച്ചൻ, പരേതയായ ഏലമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കോളയാട് അൽഫോൻസ പള്ളി സെമിത്തേരിയിൽ.