പയ്യന്നൂർ: വെള്ളൂർ രാമങ്കുളത്തിന് സമീപത്തെ കെ. കനകവല്ലി (78) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു പൊതുവാൾ. മക്കൾ: കെ. നിഷ, പരേതനായ സുനീഷ് കുമാർ. മരുമക്കൾ: എം.പി. രതീശൻ, കെ. ശ്രീരേഖ (നീലേശ്വരം). സഹോദരങ്ങൾ: കെ. കമലാക്ഷി, കെ. രാധ, കെ. വസന്ത (മൂവരും അന്നൂർ), പരേതരായ സുശീല, പ്രഭാവതി, വിജയലക്ഷ്മി.