മാനന്തവാടി: കണിയാരം പൂത്തൊട്ടിപറമ്പിൽ വീട്ടിൽ പി.ബി. പ്രസാദ് (44) നിര്യാതനായി. സുൽത്താൻ ബത്തേരി സർവജന ഹൈസ്കൂൾ ലാബ് അസിസ്റ്റന്റായിരുന്നു. ഭുവനചന്ദ്രന്റെയും മോളിയുടെയും മകനാണ്. ഭാര്യ: അനിത (മാതമംഗലം സ്കൂൾ അധ്യാപിക). മക്കൾ: പ്രണവ്, പ്രജിത്ത്. സഹോദരൻ: പ്രകാശ്.