കാഞ്ഞങ്ങാട്: രാവണീശ്വരം കുണ്ടത്തിൽ കാപ്യ ദാമോദരൻ (66) നിര്യാതനായി. ഭാര്യ: തമ്പായി. മക്കൾ: മഹേഷ് (ഗൾഫ്), മജിത, അജിത, സിനിത. മരുമക്കൾ: പ്രതിഭ, ചന്ദ്രൻ, രമേശൻ, സതീശൻ. സഹോദരങ്ങൾ: ബാലൻ, അശോകൻ, ബേബി, ഗംഗാധരൻ.