കാഞ്ഞങ്ങാട്: കർട്ടൻ ഡിസൈനറായിരുന്ന ലക്ഷ്മി നഗർ തെരുവിലെ പവിത്രൻ (62) നിര്യാതനായി. ലക്ഷ്മി നഗറിലെ ആദ്യകാല തുണി വ്യാപാരി പരേതനായ കുഞ്ഞിക്കണ്ണന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: ശാന്ത. മക്കൾ: ശീതൾ, ആദർശ് (വിദ്യാർഥി). മരുമകൻ: ഹരിലാൽ (വെള്ളൂർ). സഹോദരങ്ങൾ: രാജീവൻ, പരേതനായ മധു.