നീര്ച്ചാല്: ബദിയടുക്ക ചംബല്ത്തിമാര് സ്വദേശി ഏല്ക്കാനയിലെ കര്‍ഷകനും ടൈലറുമായിരുന്ന നാരായണ ഷെട്ടി (87) നിര്യാതനായി. സി.പി.എം മുന്‍ ഏരിയ കമ്മിറ്റി അംഗവും നിലവില്‍ ഏല്‍ക്കാന ബ്രാഞ്ച് അംഗവുമാണ്.ഭാര്യ: ജയന്തി. മക്കള്‍: ദിവാകര, വസന്ത, പ്രേമാവതി, സുനിത, ചന്ദ്രിക, ഹരീഷ്. മരുമക്കള്‍: ഹരിണാക്ഷി, മുക്ത, വിജയകുമാര്‍, നാഗേശ, മാധവ (അഡൂര്‍ ദേലമ്പാടി), ദീപ (ദേര്‍ലക്കട്ട). സഹോദരങ്ങള്‍: കമല, പരേതരായ ബാബു റൈ, ദേരണ്ണ റൈ.