പഴയങ്ങാടി: അടുത്തില ഈസ്റ്റിലെ കെ.കെ. കൃഷ്ണകുമാരി (61) നിര്യാതയായി. ഭർത്താവ്: പരേതനായ വി.വി. നീലകണ്ഠൻ. മക്കൾ: നിഷ (നീലേശ്വരം), നികേഷ് (ദുബൈ). മരുമക്കൾ: സജിത്ത് (നീലേശ്വരം), അമൃത (വെങ്ങര). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ഏഴോം പൊതുശ്മശാനത്തിൽ.