മയ്യിൽ: ടൗണിലെ ബിജു നിവാസിൽ മഠത്തിൽ ലീല (80) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: ബിന്ദു, ബിജു, സിന്ധു. മരുമക്കൾ: പ്രദീപ് (മുഴപ്പാല), രഞ്ജിത്ത് (ചൊവ്വ), ദീപ. സഹോദരങ്ങൾ: ചാന്ദിനി, പരേതരായ വത്സലൻ, വാസന്തി.