പഴയങ്ങാടി: വെങ്ങര നടക്കുതാഴെ യു. രാജൻ (73) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: എൻ.വി. രാജേഷ്, വിജേഷ്. മരുമക്കൾ: ശ്രുതി, രമ്യ. സഹോദരിമാർ: കല്യാണി, ശ്യാമള, കനകം, പരേതയായ നാരായണി.