തലശ്ശേരി: മഞ്ഞോടി കണ്ണിച്ചിറ റസിഡൻഷ്യൽ അസോസിയേഷൻ എ 7 നാരായണ ഹൗസിൽ അംബുജാക്ഷി (80) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. സഹോദരങ്ങൾ: വിമല, പരേതനായ ഗംഗാധരൻ.