നടുവനാട്: നിടിയാഞ്ഞിരം കോട്ടത്തുവളപ്പില്‍ വീട്ടില്‍ ഞെള്ളിക്കണ്ടി ലക്ഷ്മി അമ്മ (77) നിര്യാതയായി.മക്കള്‍: വി. പുഷ്പ (ഇരിട്ടി നഗരസഭ കൗണ്‍സിലര്‍ ആവട്ടി വാര്‍ഡ് ബി.ജെ.പി), എന്‍.കെ. ലൈല, എന്‍.കെ. ചന്ദ്രന് (ചെയര്മാന് വിരാട് ഗ്രൂപ്), എന്‍.കെ. ലീന. മരുമക്കള്‍: പി.വി. രാധാകൃഷ്ണന്, കെ. രാധാകൃഷ്ണന്, ഷൈ.