കവിയൂർ: പുത്തൻപുരയിൽ ഭാസ്കരൻ നായർ (82) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: രാജേഷ് (എസ്ക്വയർ കലക്ഷൻസ് കവിയൂർ), രജനി. മരുമക്കൾ: വീണ, പ്രവീൺ. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ നായർ, പരേതരായ രാഘവൻ നായർ, ബാലൻ നായർ, ദാമോദരൻ നായർ.