കാങ്കോൽ: പാനോത്തെ എ.വി. കുഞ്ഞാതി (75) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രതിയത്ത് ഗോവിന്ദൻ. മക്കൾ: പങ്കജാക്ഷി, എ.വി. ബാലകൃഷ്ണൻ (അക്ഷയ ഗ്യാസ്), ശ്രീജ, എ.വി. രാജീവൻ (ചുമട്ടുതൊഴിലാളി പയ്യന്നൂർ). മരുമക്കൾ: മധുസൂദനൻ (അതിയടം), വി. രഞ്ജിത (കാടങ്കോട്), ചന്ദ്രൻ (മുതിയലം), ഷീജ (പൊള്ളപ്പൊയ്യിൽ). സഹോദരങ്ങൾ: ശ്യാമള (കയ്യൂർ), പരേതനായ എ.വി ബാലൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.