കൂത്തുപറമ്പ്: കോട്ടയം അങ്ങാടി തീക്കൂക്കൂൽ ഹൗസിൽ ഉസ്മാൻ (78) നിര്യാതനായി. ഭാര്യ: ആയിഷ. മകൾ: ജസ്മിന. മരുമകന്: നൗഫല്‍. സഹോദരങ്ങള്‍. കൈച്ചു, അബൂട്ടി, ആപ്പി, അന്ത്രുമാൻ.