കൂത്തുപറമ്പ്: അടിയറപ്പാറ നൂനിയമ്പായിൽ അസീസ് മരവൻ (55) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: അനീസ് (ഖത്തർ), റുഫൈല, റഊഫ്, ഹാരിസ്. മരുമക്കൾ: നൗറ, സുനൈജ്. സഹോദരങ്ങൾ: യൂസുഫ്, സുഹറ, നബീസു, പരേതരായ അബൂട്ടി, ഇബ്രാഹിം.