തലശ്ശേരി: സൈതാർ പള്ളിക്ക് സമീപം അബൂമഹലിൽ എം.എ.പി. ഉമ്മാത്തു (80) നിര്യാതയായി. ഭർത്താവ്: പരേതനായ എ. ആബൂട്ടി (റിട്ട. ജില്ല ട്രഷറി ഓഫിസർ). മക്കൾ: ഷൗലാദ്, വാരിസ്, സവാദ്, ഫാത്തിമ. മരുമക്കൾ: പി.എം. ഹാരിസ്, ഷമീന, നൗഷിബ, ഷംലി. സഹോദരങ്ങൾ: അഹമ്മദ്, കുഞ്ഞിപ്പക്കി, അബ്ദുറഹ്മാൻ, ഫാത്തിമ ബീബി, ആയിശ, റംല, പരേതരായ അഡ്വ. അബ്ദുൽ ഖാദർ, സാറു.