ഇരിട്ടി: പുന്നാട് ലക്ഷ്മി നിവാസിൽ പി.വി. ദാമോദരൻ (73) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: കെ.പി. പ്രദീപൻ, കെ.പി. പ്രസാദ് (സി.പി.എം പുന്നാട് ലോക്കൽ കമ്മിറ്റിയംഗം), കെ.പി. വിനോദ് (ഗൾഫ്). മരുമക്കൾ: പ്രീമ, സ്മിത (കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ ഇരിട്ടി നഗരസഭ).