കൂത്തുപറമ്പ്: കിണവക്കൽ കപ്പാറയിലെ പാറായി ഹൗസിൽ പ്രദീപൻ പാറായി (59) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: പ്രവീൺ, പ്രണവ്. സഹോദരി: രാധ.