കിഴുന്നപ്പാറ: കിഴുന്ന പള്ളിക്ക് സമീപം കിളച്ച വളപ്പിൽ വീട്ടിൽ പരേതരായ കാരി കൃഷ്ണന്റെയും കൊട്ടുങ്ങൽ ജാനകിയുടെയും മകൾ കൊട്ടുങ്ങൽ ശാരദ (76) നിര്യാതയായി. ഭർത്താവ്: എം.പി. ഉത്തമൻ. മക്കൾ: നിഷ (ദിനേശ് ഫുഡ്സ് കാഞ്ഞിര), ഷൈമ, ഷൈജ (ദിനേശ് ഫുഡ്സ് കാഞ്ഞിര), ദിലീഷ് (ഇലക്ട്രീഷ്യൻ). മരുമക്കൾ: എം.പി. പ്രദീപൻ (എസ്.എസ്.പി ലൈറ്റ് ആൻഡ് സൗണ്ട്), രവീന്ദ്രൻ (മുഴപ്പിലങ്ങാട്). സഹോദരങ്ങൾ: രവീന്ദ്രൻ (സി.പി.എം ഇ.എസ്.ഐ ബ്രാഞ്ച് അംഗം, പുരോഗമന കലാ സാഹിത്യ സംഘം കണ്ണൂർ ജില്ല കമ്മിറ്റി അംഗം), പരേതരായ കുഞ്ഞിരാമൻ, യശോദ, ചന്ദ്രൻ, രാജൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പയ്യാമ്പലത്ത്.