ബാലുശ്ശേരി: വട്ടോളി ബസാർ പരേതനായ കാരോൽ രാഘവൻ പണിക്കരുടെ (ഡ്രൈവർ എൻ. വി മോട്ടോർസ്) ഭാര്യ കമലാക്ഷി അമ്മ (98) നിര്യാതയായി. മകൻ: പരേതനായ രാജൻ മാസ്റ്റർ. മരുമകൾ: ജയലക്ഷ്മി.