വില്യാപ്പള്ളി: അരയാക്കൂൽ താഴ പുതിയോട്ടിൽ ഗൗരി (75) നിര്യാതയായി. ഭർത്താവ്: കണാരൻ. മക്കൾ: പ്രസീത, സവിത. മരുമക്കൾ: കുഞ്ഞിക്കണ്ണൻ (പള്ളിയത്ത്), ബാബു (കോട്ടപ്പള്ളി). സഹോദരങ്ങൾ: ചന്ദ്രൻ, രാജൻ, സുരേന്ദ്രൻ, മോഹനൻ.