ബേപ്പൂർ: കയർ ഫാക്ടറിക്ക് സമീപം നെല്ലിക്കോട്ട് മണാൽ ശശിധരന്റെ (റിട്ട. കെ.ടി.സി) ഭാര്യ ഗീതാറാണി (68) നിര്യാതയായി. മക്കൾ: അർജുൻ (ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ), മേഘ (എസ്.ബി.ഐ വട്ടക്കിണർ). മരുമകൻ: പ്രജിൽ (സൗദി). സഹോദരങ്ങൾ: സുരേന്ദ്രൻ (റിട്ട. ബി.എസ്.എൻ.എൽ), രാജേന്ദ്രൻ, കിഷോർ കുമാർ, ശ്രീലത, പരേതനായ രവീന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച 12.30ന് ഗോതീശ്വരം ശ്മശാനത്തിൽ.