വടകര: കണ്ണൂക്കര പഴയകാല സോഷ്യലിസ്റ്റ് പ്രവർത്തകനും തട്ടോളിക്കര റേഷൻ ഷോപ്പ് ഉടമയുമായ കൂടത്തിൽ കരുണൻ (68) നിര്യാതനായി. പിതാവ്: പരേതനായ കണാരൻ. മാതാവ്: കല്യാണി. ഭാര്യ: സുഹാസിനി. മക്കൾ: സുബിഷ (വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ), സുബിജേഷ്, സുബീഷ്. മരുമക്കൾ: ചന്ദ്രൻ (വില്യാപ്പള്ളി), പ്രജിഷ, അശ്വതി. സഹോദരങ്ങൾ: ജാനു, ശാന്ത, പരേതനായ പ്രഭാകരൻ.