പേരാമ്പ്ര: റിട്ട. ജവാൻ ചാലിക്കര കൂടക്കണ്ടി സദാനന്ദൻ (65) നിര്യാതനായി. ഭാര്യ: റീജ (നന്മണ്ട). മക്കൾ: സൂരജ് (ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസ് തിരുവനന്തപുരം), സൂഷ്മ (പൊയിൽക്കാവ്). മരുമക്കൾ: സനുബ, അനീഷ് ലാലു (പൊയിൽക്കാവ് ഹൈസ്കൂൾ). സഹോദരി: സരള അമ്മ (തിരുവോട്), പരേതയായ കല്യാണി അമ്മ. സഞ്ചയനം വ്യാഴാഴ്ച.