പയ്യോളി: തുറയൂരിലെ പുളിയങ്കോട്ട് എസ്.കെ. അബ്ദുറഹിമാൻ (85) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റംല, റജുല, റാസിഖ്, റഹീന. മരുമക്കൾ: അഷറഫ്, റാഫി, സെറീന, കുഞ്ഞബ്ദുല്ല. സഹോദരങ്ങൾ: ഫാത്തിമ, ഖദീജ, അമ്മദ്, അസ്സയിനാർ, മൊയ്തീൻ, ഖാദർ, അയിശോമ.