കൊടുവള്ളി: നെല്ലാങ്കണ്ടി വട്ടപ്പൊയിൽ ഇമ്പിച്ചിക്കൊറ്റി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചാൻ. മക്കൾ: കുമാരൻ, ദാമോദരൻ, ഗംഗാധരൻ, സുരേഷ്, ലീല, കമല, സുലോചന, പരേതനായ ചന്ദ്രൻ. മരുമക്കൾ: അമ്മിണി, ബിന്ദു, ഭാസ്കരൻ, ശശി, അശോകൻ. സഞ്ചയനം വെള്ളിയാഴ്ച.