തടമ്പാട്ടുതാഴം: കിഴക്കേത്തറ സുഷീർ (58) നിര്യാതനായി. പരേതരായ ശ്രീധരൻ ദേവയാനി എന്നിവരുടെ മകനാണ്. ബി.എൽ.എം കോഓപറേറ്റിവ് സൊസൈറ്റി ജീവനക്കാരനാണ്. സഹോദരങ്ങൾ: ലതിക, പരേതയായ ഡോ. ഗീത, അജിത, സുധീർ, സൂരജ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മാവൂര്‍ റോഡ് സ്മൃതിപഥം ശ്മശാനത്തില്‍.