ഫറോക്ക്: ഫാറൂഖ് കോളജ് മേലെവാരം താമസിക്കുന്ന പുത്തൻ കളത്തിങ്കൽ സൈദു (74) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മഹ്സൂം, നൗഷാദ്, ബനാസിറ, ശിഹാബ്, ജംഷീദ്. മരുമക്കൾ: മുഹമ്മദ് കുട്ടി, സാജിത, റജീന, സുബീന, ജസ്ന.