നാദാപുരം: കല്ലാച്ചിയിലെ ചാത്തമ്പത്ത് മറിയം (96) നിര്യാതയായി. മക്കൾ: മമ്മൂട്ടി, നഫീസ, അഷ്റഫ്, ഖാലിദ്. മരുമക്കൾ: റാബിയ, ഇബ്രാഹിം, താഹിറ, സുഹ്റ. സഹോദരങ്ങൾ: പരേതരായ അമ്മദ്, സൂപ്പി, ബിയ്യാത്തു, കുഞ്ഞാമി.