കൊടകര: കൊളത്തൂര്‍ വിളക്കത്തറ വീട്ടില്‍ ഭാസ്കരന് നായരുടെ ഭാര്യ കുഞ്ഞിക്കാവമ്മ (87) നിര്യാതനായി. മക്കള്‍: വേണുഗോപാലന്‍, ഉഷാകുമാരി. മരുമക്കള്‍: രജനി, അച്യുതന്. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പില്‍