കൊടകര: കടമ്പാട്ട്പറമ്പില് പരേതനായ ലോനകുഞ്ഞിയുടെ ഭാര്യ സലീന (88) നിര്യാതയായി. മക്കള്‍: കുര്യന്, സലോമി, പരേതനായ സിബി, ജെന്നി, ലക്സി, ജയന്, ഹണി, ഡേവിസ്. മരുമക്കള്‍: മേരി, വര്‍ഗീസ്, ഷീല, പോള്‍, ജെസ്റ്റിന്, ജോയ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കൊടകര സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.