ലക്കിടി: കാവശ്ശേരി ചൂന്ദരത്തിൽ ധനകുമാർ (69) കിള്ളി കുറുശിമംഗലം മനത്താനത്ത് വീട്ടിൽ നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: എം. കരുണാകരൻ, എം. രാജേഷ് (ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകം ഭരണസമിതിയംഗം, മംഗളം ലേഖകൻ). മരുമകൾ: പ്രിയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.