വടക്കഞ്ചേരി: പട്ടയംപാടം പുതുശേരി വീട്ടിൽ പി.എസ്. വർഗീസ് (സണ്ണി-64) നിര്യാതനായി. മുൻ വോളിബാൾ താരമാണ്. ഭാര്യ: ഷൈബി. മക്കൾ: ആൽബിൻ, സൂസൻ. മരുമക്കൾ: ചിഞ്ചു, ഏലിയാസ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് സഹോദരൻ ഏബ്രഹാം സ്കറിയയുടെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം എരിക്കിൻചിറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.