മങ്കട: പൂന്തോട്ടത്തിൽ നഫീസ (76) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ റസാഖ്. മക്കൾ: ബഷീർ, മഹ്ബൂബ, മഹറുന്നിസ. മരുമക്കൾ: മുംതാസ് (ചേപ്പൂർ), സക്കീർ ഹുസൈൻ (മൂവാറ്റുപുഴ), ബാവജാൻ. സഹോദരങ്ങൾ: പാത്തുമ്മു, മുഹമ്മദ്, പരേതനായ ഹംസ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് കടന്നമണ്ണ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.