കരുനാഗപ്പള്ളി: ആദിനാട് വടക്ക് മാന്തിൽ വീട്ടിൽ വിശ്വംഭരൻ (64) നിര്യാതനായി. ആദിനാട് അമ്പനാട്ട്മുക്ക് ദേവീ ഏജൻസി സ്റ്റീൽ കൺസ്ട്രഷൻ ഉടമയാണ്. ഭാര്യ: ജയശ്രീ. മകൻ: ഹരികൃഷ്ണൻ. മരുമകൾ: സോന.