കിഴക്കേ കല്ലട: പരിച്ചേരി വടക്കേപുളിമൂട്ടിൽ വീട്ടിൽ വിൽഫ്രഡ് (75 -ദാസൻ) നിര്യാതനായി. ഭാര്യ: മേരി സരോജം. മകൾ: സോണിയ. മരുമകൻ: പരേതനായ റോബർട്ട് ലൂവി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കൊടുവിള സെന്റ് ഫ്രാൻസീസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ.