ഓച്ചിറ: മേമന ജെ.പി മന്ദിർ (കളത്തിൽ) അഡ്വ. എസ്. ഇന്ദിരാമ്മ (69) നിര്യാതയായി. 40 വർഷമായി കരുനാഗപ്പള്ളിയിലെ വിവിധ കോടതികളിൽ പ്രവർത്തിക്കുകയായിരുന്നു. ഭർത്താവ്: ആദിനാട് മാടപ്പള്ളിൽ പരേതനായ അഡ്വ. ജയപ്രകാശ്. മകൻ: മനു (സൗദി). മരുമകൾ: ആതിര (ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.