പരവൂർ: കോട്ടപ്പുറം വിഷ്ണു സദനത്തിൽ പത്മാക്ഷി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവനാശാൻ. മക്കൾ: തങ്കമണി അമ്മ, ശശികുമാർ, ബേബി ഗിരിജ. മരുമക്കൾ: ഗീതാറാണി, പരേതരായ പത്മനാഭൻ പിള്ള, മുരളീധരൻ പിള്ള. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന്.