ചാക്ക: വടക്കേവിളാകം ടി.സി 86/209, പൗരസമിതി-മൂന്നിൽ സദാശിവന്റെ ഭാര്യ എം. വിമലകുമാരി (74) നിര്യാതയായി. മക്കൾ: സരിത, കവിത. മരുമക്കൾ: സുരേഷ്, ചന്ദ്രബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.