നെടുമങ്ങാട്: വിളയിൽ കുടുംബാംഗം മണക്കാട് കമലേശ്വരം ആബാദ് മൻസിലിൽ ലത്തീഫ ബീവി (69) നിര്യാതയായി. ഭർത്താവ്: പരേതനായ ഹാജ മുഹിദീൻ. മക്കൾ: ഹഷീർ (അക്കൗണ്ട്സ് മാനേജർ, നാഷനൽ കോളജ്), ഹലീല (അക്കൗണ്ട്സ് അസി. ഓക്സ്ഫോർഡ് സ്കൂൾ). മരുമക്കൾ: രഹ്ന ബീവി, എം. അൽത്താഫ് (ബിസിനസ്).