വർക്കല: ഒറ്റൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം അനാമികയിൽ രമണൻ (73) നിര്യാതനായി. ഭാര്യ: പി. ശോഭനകുമാരി (റിട്ട. ഡെപ്യൂട്ടി പ്രോഗ്രാം ഓഫിസർ, സ്പിന്നിങ് മിൽ, ചാത്തന്നൂർ). മക്കൾ: വിന്നി എസ്. രമണൻ, സാമ്ര എസ്. രമണൻ. മരുമക്കൾ: സുബിൻ ചന്ദ്രൻ (ബയോ മെഡിക്കൽ എൻജിനീയർ, ഗോകുലം മെഡിക്കൽ കോളേജ്), എച്ച്. ഹരീഷ്.