തക്കല: ലൈസിയം സ്കൂൾ ഉടമ വി. ചന്ദ്രശേഖരൻ (79) നിര്യാതനായി. മുൻ ലയൺസ് ക്ലബ് ഗവർണർ ആണ്. ഭാര്യ: എസ്. പുഷ്കല. മക്കൾ: രാജശേഖർ, അജിത ശേഖർ. മരുമക്കൾ: ആർ.എസ്. പ്രിയ, വി. അജയകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.