കൊയ്ത്തൂർകോണം: ആനക്കോട് വലിയവീട്ടിൽ പരേതനായ ഗോപിനാഥന്റെയും കാഞ്ചനയുടെയും മകൻ ഷിബുകുമാർ (54 -ഷാജി)നിര്യാതനായി. സഹോദരങ്ങൾ: ഷിജി, ഷീജകുമാരി. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30ന്.