ആറ്റിങ്ങൽ: അവനവൻചേരി ഗ്രാമത്തുംമുക്ക് പരവൂർകോണം ധന്യ ഭവനിൽ കെ. ദാസപ്പൻ (59) നിര്യാതനായി. ഭാര്യ: അജിത ദാസ്. മക്കൾ: ധന്യ ദാസ്, ദിവ്യ ദാസ്, ദേവകുമാർ. മരുമകൻ: അനന്ദുലാൽ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.