മലയിൻകീഴ്: മച്ചേൽ കുരുവിൻമുകൾ മിനി ഭവനിൽ പി. കൃഷ്ണൻകുട്ടി (79 -റിട്ട. വി.എസ്.എസ്.സി) നിര്യാതനായി. ഭാര്യ: കെ. പങ്കജാക്ഷി. മക്കൾ: ശോഭന, അശോക് കുമാർ (കൊച്ചിൻ ഷിപ്പ് യാർഡ്), ജയചന്ദ്രൻ (വി.എസ്.എസ്.സി). മരുമക്കൾ: എസ്. സനൽകുമാർ, കെ. ശ്രീകല, എം. സുനിത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.