കാട്ടാക്കട: എട്ടിരുത്തി പൊന്നറ പോറ്റി മഠം ഹരിശ്രീയില്‍ കേശവന് നമ്പൂതിരി (62) നിര്യാതനായി. ഭാര്യ: ജ്യോതി. മക്കള്‍: ഹരികേഷ്, ശ്രീലക്ഷ്മി, മരുമക്കള്‍: ഗായത്രി, വിനോദ് ശര്‍മ.