വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം തെക്കേത്തറ മീനാക്ഷി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ചന്ദ്രിക, ദാമോദരൻ, അമ്മുക്കുട്ടി, വാസു, ഹരിരാജൻ, ബിന്ദു. മരുമക്കൾ: സ്വാമിനാഥൻ, സത്യഭാമ, ബാലൻ, സുശീല, അനിത, ഗംഗാധരൻ.