ആനക്കര: മറവഞ്ചേരി നാവായത്ത് പള്ളിയാലില്‍ മീനാക്ഷി അമ്മ (97) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുണ്ടൂര്‍ മാധവന് നായര്‍. മക്കള്‍: ഭാസ്കരന്, രാമചന്ദ്രന്, സേതുമാധവന്, സത്യവതി, ലീലാദേവി, ശോഭനകുമാരി, മിനി. മരുമക്കള്‍: കമലാവതി, പ്രഭാകരന് (ചെന്നൈ), രുഗ്മിണി, ശോഭ, വിശ്വനാഥന്, പരേതനായ പരമേശ്വരന്, രമേഷ് (ശ്രീ മെഡിക്കല്‍സ് കുമരനല്ലൂര്‍).