കോങ്ങാട്: കുന്നത്ത് പരേതനായ ഹസന്റെ മകൻ നാസർ (56) നിര്യാതനായി. ഭാര്യ: റംല. മകൻ: മുഹമ്മദ് റയാൻ. സഹോദരങ്ങൾ: അസ്സറു, സുഹർബാൻ.