ഷൊർണൂർ: വാടാനാംകുറിശ്ശി ചോറോട്ടൂർ കാവിനു സമീപം മേലേതിൽ ശ്രീധരന്റെയും മാധവിയുടെയും മകൻ വിജേഷ് (42) നിര്യാതനായി. സഹോദരങ്ങൾ: വിനോദ്, വിനീത്.